Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Provided

സാംസം​ഗ് ഇ​ന്നൊ​വേ​ഷ​ന്‍ കാ​മ്പ​സ്: പ​രി​ശീ​ല​നം ന​ൽ​കി

കൊ​​​ച്ചി: ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ബ്രാ​​​ന്‍​ഡാ​​​യ സാ​​​സം​​​ഗ്, ഡി​​​ജി​​​റ്റ​​​ല്‍ നൈ​​​പു​​​ണ്യ പ​​​ദ്ധ​​​തി സാം​​​സം​​​ഗ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ കാ​​​മ്പ​​​സി​​​ന്‍റെ (എ​​​സ്‌​​​ഐ​​​സി) ഭാ​​​ഗ​​​മാ​​​യി, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ എ​​​ന്‍​എ​​​സ്‌​​​ഐ​​​സി ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ 450 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് (എ​​​ഐ), കോ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കി.

ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം, പ്രാ​​​യോ​​​ഗി​​​ക പ​​​ഠ​​​നം, പ്രോ​​​ജ​​​ക്റ്റ് അ​​​ധി​​​ഷ്ഠി​​​ത പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​മ്പ​​​ത്തി​​​ക രം​​​ഗ​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍​യോ​​​ഗ്യ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണ ച​​​ട​​​ങ്ങി​​​ല്‍ എ​​​ന്‍​എ​​​സ്‌​​​ഐ​​​സി ഹൈ​​​ദ​​​രാ​​​ബാ​​​ദ് സെ​​​ന്‍റ​​​ര്‍ മേ​​​ധാ​​​വി രാ​​​ജീ​​​വ്‌​​​നാ​​​ഥ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up